JESUS IS RISEN FOR YOU
March 24th, 2008It is the season of Easter, the season of great joy after the suffering death and resurrection of our Lord and savior Jesus Christ. Where there is a valley there is a mountain. Where there is sorrow there is joy. It is same with Jesus too. The death brought him resurrection. And the resurrection for Christ is the hope for us too to have the resurrection of the body in the forth coming world. Hope, live and wait for the same resurrection of Christ in our lives too….
പുതിയതായി ബ്ലോഗ് ചെയ്യാന്‍ തുടങ്ങുന്നവരോട് മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.
July 14th, 2007ബ്ലോഗ് എന്ന പദം ഒരു പക്ഷെ ഇപ്പോള് ഏവര്ക്കും സുപരിചിതമായിരിക്കും. ബ്ലോഗുകള് ഇന്റര്നെറ്റ് ഉപഭോക്താക്കള്ക്കിടയില് ഏറെക്കുറെ സാര്വ്വജനികവുമായിരിക്കുന്നു. വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായ ബ്ലോഗ് ഒരു ഇലക്ട്രോണിക് മാധ്യമമാണു്. ഒരു വ്യക്തിയുടെയോ, ഒരു സംഘം വ്യക്തികളുടെയോ, അല്ലെങ്കില് ഒരു സംഘടനയോ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന് ഉപയോഗിക്കുന്ന ഒരു മാധമ്യം എന്ന നിലയിലാണു് ബ്ലോഗുകള് പ്രസിദ്ധിയാര്ജ്ജിച്ചതു്. ഇപ്രകാരം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന് ഒട്ടനവധി മാധമ്യങ്ങള് മുമ്പും ഉണ്ടായിരുന്നു, വെബ് സൈറ്റുകളും, ന്യൂസ് ഗ്രൂപ്പുകളും, ഡിസ്കഷന് ബോര്ഡുകളും എല്ലാം ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ടു്. ഇവയില് നിന്നെല്ലാം വ്യത്യസ്തമായി ബ്ലോഗുകള് ശ്രദ്ധയാകര്ഷിക്കുവാന് കാരണം ബ്ലോഗ് സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകള് വായിക്കുവാന് എഴുതുവാനും ലഭ്യമായിട്ടുള്ള സംവിധാനങ്ങളുടെ വെര്സാറ്റിലിറ്റിയുമാണു്. ചുരുക്കത്തില് ഏതെങ്കിലും web based മാധ്യമത്തിനും പ്രദര്ശിപ്പിക്കുവാന് കഴിയുന്ന digital content ഏറ്റവും എളുപ്പത്തിലും സൌകര്യത്തിലും സൃഷ്ടിക്കുവാന് കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിര്മ്മിതി.
ബ്ലോഗുകള് സര്വ്വസാധാരണമാണെന്നു പറഞ്ഞുവല്ലോ, യുദ്ധകാലത്തെ ഇറാഖില് നിന്നുള്ള ബ്ലോഗുകളും അമേരിക്കന് രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്. വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില് പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളത്തിലും എകദേശം ഇരുന്നൂറോളം ബ്ലോഗുകളുണ്ടു്. ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി പല മലയാളികളും ഒതുക്കി നിര്ത്തുന്ന മലയാളം ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി. പ്രവാസത്തിന്റെയും ഇലക്ട്രോണിക് യുഗത്തിന്റെ കാലഘട്ടത്തില് നഷ്ടപ്പെടുവാന് സാധ്യതയുള്ള ഒരു ഭാഷയോടുള്ള അഗാധസ്നേഹം എന്നും ഇതിനെ മറ്റൊരു തരത്തില് വായിക്കാം.
പുതിയതായി ബ്ലോഗ് ചെയ്യാന്‍ തുടങ്ങുന്നവരോട് മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.
ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്. വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട്ട്പാഡ് പോലെ.. ഇവിടെ പറഞ്ഞിരിക്കുന്ന പോലെ വരമൊഴി എഡിറ്റര്‍ ഡൌണ്‌ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.
http://varamozhi.wikia.com/wiki/Help:Contents/Blog
ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം.
First Catholic Internet Radio from India
June 21st, 2007How can you cooperate with this Internet /3G Mobile Radio

Let’s make a connected world…free catholic news from around the globe. join
September 8th, 2006Let us serve the catholic community around the world through useful news directly posted to their homepages.
How do you find this idea?
I hope everyone can come here and can the talk on any catholic topic of their own interest…