|
|
|
|
|
OIRSI Publications St. Thomas Apostolic Seminary Vadavathoor, Kottayam - 686 010 Ph: 0481- 2571807, 2571809, 2578317 |
||
|
ധാര്‍മ്മിക
ദൈവശാസ്ത്രം Language: Malayalam. Price 300 INR ISBN: 81-88456-34-9 / 550 pages |
||
|
Contributors |
||
|
Dr. Thomas Srampickal Dr. Felix Podimattam Dr. George Therukattil Dr. Hormis Mainatty Dr. Abraham Pezhumkattil Dr. Philip Chemmpakassery Dr. Mathew Manakkattu Dr. Jose Vadakkedom Dr. Stephen Thottathil Dr. Stephen Chirappanathu Dr. Jose Koodapuzha Dr. Dominic Vechoor |
Dr. Varghese Ukken Dr. Andrews Mekkattukunnel Dr. Paul Kochhappilly Dr. Vincent R.P Dr. Joice Kaithakottil Dr. Thomas Kuzhippil Dr. Scaria Kaniyakonil Dr. Shaji Mathew Munduplackal Dr. Augustine John Dr. Mathew Illathuparampil Dr. Jacob Koippalli Dr. Thomas Kozhimala Dr. Thomas Padiyathu |
|
|
The Early Christian Settlements of Kerala Dr. James Puliurumpil Language: English. Price 90 INR ISBN: 978-81-88456-28-4 / 170 pages |
||
|
The different Christian settlements of Kerala have a very long history. The inland movement of St. Thomas Christians from the cities to agrarian villages starting from the third century was a slow but steady process. This study testifies to the existence of a great Church and a powerful Christian Community in Kerala in the early centuries of Christian era. |
||
|
|
||
|
പണ്ടാരി
ശീശ്മ Language: Malayalam. Price 115 INR ISBN: 81-88456-16-0 / 240 pages
|
||
|
ഭാരതസുറിയാനി സഭാചരിത്രത്തിലെ സങ്കീര്‍ണ്ണവും കലുഷിതവുമായ ഒരു കാലഘട്ടമാണ് 18, 19 നൂറ്റാണ്ടുകള്‍. സ്വന്തം സുറിയാനി സഭാ പൈത്രുകം സംരക്ഷിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരു ജനത അതിനെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍ നേരിടുന്നതിനു നടത്തിയ പരിശ്രമങ്ങള്‍ ഈ കാലഘട്ടചരിത്രത്തിന്റെ മുഖമുദ്രയാണ്. ഈ പരിശ്രമങ്ങളില്‍ നായകത്വം വഹിച്ചവരില്‍ ഒരാളായ പൗലോസ് പണ്ടാരിയുടെ ചുവടുവയ്പ്പുകളെ ആധികാരിക രേഖകളുടെ വെളിച്ചത്തില്‍ ഹ്രുദ്യവും ലളിതവുമായ ഭാഷയില്‍ ഗവേഷണചാരുതിയോടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. |
||